Neelakkuyile ninganam

100.00

കാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയിട്ടും പാട്ടിന്റെ മഹാസാഗരം അലയടിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മലയാളികള്‍ക്കു സമ്മാനിച്ച അനശ്വരസംഗീതജ്ഞന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതാണീ പുസ്തകത്തിലെ ഓരോ വാക്കും.

കാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയിട്ടും പാട്ടിന്റെ മഹാസാഗരം അലയടിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മലയാളികള്‍ക്കു സമ്മാനിച്ച അനശ്വരസംഗീതജ്ഞന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതാണീ പുസ്തകത്തിലെ ഓരോ വാക്കും. പാട്ടിന്റെ വഴികളില്‍ വിളക്കുമരമായി നിന്ന രാഘവന്‍ മാസ്റ്ററുടെ സംഗീതസംഭാവനകളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത് കേള്‍വി വിസ്മയങ്ങള്‍ ഇതില്‍ പുതിയ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇങ്ങനെയൊരു പുസ്തകം മലയാളത്തില്‍ ആദ്യം.

Category:
BOOK

Neelakkuyile ninganam

AUTHOR

V.T. Murali

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355012

PAGE COUNT

112

Customer Reviews

There are no reviews yet.

Be the first to review “Neelakkuyile ninganam”