moonu vrikka mattaliloode arichedutha jeevitham

100.00

വൃക്കരോഗം സര്‍വ്വവ്യാപിയായി സംഹാരതാണ്ഡവമാടുമ്പോള്‍ അതിനിരയായിത്തീര്‍ന്ന ഒരു ജീവിതം.

വൃക്കരോഗം സര്‍വ്വവ്യാപിയായി സംഹാരതാണ്ഡവമാടുമ്പോള്‍ അതിനിരയായിത്തീര്‍ന്ന ഒരു ജീവിതം. അചഞ്ചലമായ ദൈവവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട്, ഇരുള്‍മൂടിപ്പോയ തന്റെ ജീവിതത്തെ വെളിച്ചത്തിന്റെ വഴിയിലേക്കു തിരിച്ചുവിട്ട ഒരാളുടെ അനുഭവ കഥനം.
മൂന്ന് തവണയായി നടന്ന വൃക്കമാറ്റലുകളിലൂടെ രണ്ടരപതിറ്റാണ്ടിന്റെ ദീര്‍ഘമായ കാലയളവിനുള്ളില്‍ അനുഭവിച്ച കടുത്ത പരീക്ഷണങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു വായിക്കാവുന്ന വിസ്മയകരമായ അതിജീവനത്തിന്റെ സ്മൃതിചിത്രങ്ങള്‍.
മാരകമായ രോഗങ്ങള്‍ക്കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഹൃദയാനുഭവങ്ങള്‍….

Category:
BOOK

Moonu vrikka mattaliloode arichedutha jeevitham

AUTHOR

Basheer T.

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355234

PAGE COUNT

112

Customer Reviews

There are no reviews yet.

Be the first to review “moonu vrikka mattaliloode arichedutha jeevitham”